Max Verstappen Pips Lewis Hamilton To Win Maiden F1 World Championship | Oneindia Malayalam

2021-12-13 2

Max Verstappen Overtakes Lewis Hamilton In Dramatic Final Lap To Win Maiden F1 World Championship
2021 Formula One ലോകകിരീടം റെഡ്ബുൾ താരം മാക്‌സ് വേർസ്റ്റപ്പന്. ഫോർമുല വൺ കാറോട്ട സീസണിലെ അവസാനത്തേതായ അബൂദബി ഗ്രാൻപിയിൽ ഒന്നാമതെത്തിയാണ് വേർസ്റ്റപ്പൻ ലോക ചാമ്പ്യനായത്. ഡച്ച് താരത്തിന്റെ ആദ്യ കിരീടമാണിത്.